"എസ്. എൻ. വി. യു. പി. എസ്. മരുതമൺപള്ളി/അക്ഷരവൃക്ഷം/കലികാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കലികാലം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 36: വരി 36:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

14:57, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കലികാലം

                         
 ദുർഗന്ധ
പൂരിതമന്തരീക്ഷം
ദുർജനങ്ങൾ തൻ മനസ്സുപോലെ...
ദുര്യോഗമാകുമീ കാഴ്ച്ച കാണാൻ
ദൂരേക്ക് പോകേണ്ട കാര്യമില്ല.
ആശുപത്രി തൻ പരിസരത്തും...
ഗ്രാമപ്രദേശത്തിലും നഗരത്തിലും ...
അമ്പലമുറ്റത്തിൻ മുന്നിലും
അങ്ങിങ്ങു പ്ലാസ്റ്റിക്കിൻ മാലിന്യവും
വിനോദകേന്ദ്രത്തിനു മുന്നിലും
വീഴുന്നു ചവറു കൂനകൾ.
ഇത് പ്രകൃതി മനുഷ്യനോട്‌ പിണങ്ങിയകാലം
കലികാലം...
ആദ്യം ഒരു ചെറു ഷോക്ക് പോൽ വന്നില്ലെ പ്രളയദുരന്തം.
അവൻ പ്രകൃതിയെ മൂക്കറ്റം തിന്നിട്ടും മതിവരാതെ
താനെന്ന ഭാവം ചമഞ്ഞു നടന്ന് നടന്ന്
ഇന്നിതാ കുഞ്ഞൻ ജീവിക്കു മുന്നിൽ മുട്ടു കുത്തിപോൽ
എന്തൊരു കാലം ഇത്... കലികാലം...
              
 

കാർത്തിക് റ്റി
6 ബി എസ് എൻ വി യു പി എസ് മരുതമൺ പള്ളി.
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത