ഉള്ളടക്കത്തിലേക്ക് പോവുക

ജി.ജി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
21:36, 22 സെപ്റ്റംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18059 (സംവാദം | സംഭാവനകൾ) (' വളളുവനാട്ടിലെ ഒരു പ്രധാനനഗരമാണ് പെരിന്തല്‍മ…' താൾ സൃഷ്ടിച്ചിരിക്കുന്നു)
വളളുവനാട്ടിലെ ഒരു പ്രധാനനഗരമാണ് പെരിന്തല്‍മണ്ണ." പെരുംതല്ല് നടന്ന (മഹായുദ്ധം നടന്ന) മണ്ണ് " ആണത്രെ പെരിന്തല്‍മണ്ണ ആയത്.മഹാഭാരതവുമായി ഈ സ്ഥലത്തെ ബന്ധിപ്പിക്കുന്ന ഒരു കഥയാണ് ഇത്. സൈരന്ധ്രീവനം(silentvalley), കുന്തിപ്പുഴ,ഭീമനാട്,അരക്കുപറമ്പ്(അരക്കില്ലം ഓര്‍ക്കുക),അമ്മിനിക്കാട്(അയ്മുനിക്കാട്),താഴേക്കോട്(താഴേപ്പോട്,തുരങ്കം) തുടങ്ങിയ സമീപസ്ഥലങ്ങളും ഇത്തരത്തില്‍ മഹാഭാരതവുമായി ബന്ധപ്പെട്ടവയാണ്.