എസ് എൻ ട്രസ്ട് എച്ച് എസ്സ് എസ്സ് ചാത്തന്നൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17

വളെരെ സജീവമായി പ്രവർത്തിക്കുന്ന സോഷ്യൽ സയൻസ് ക്ലബ് ആണ് സ്കൂളിലുള്ളത് .അഭിലാഷ് സർ, സഞ്ജു സർഎന്നിവരാണ് ഈ ക്ലബ്ബിന്റെ ഭാരവാഹികൾ.കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിലും വളരെ സജീവമായ ഇടപെടലുകലാണ് ഈ ക്ലബങ്ങൾ നടത്തുന്നത് . അവയിൽ ഏതാനും പ്രവർത്തനങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത് .
1 .ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപെട്ടു വീടുകളിൽ വൃക്ഷതൈകൾ നട്ടു പരിപാലിക്കുന്നു. '2 .ഹിരോഷിമ,നാഗസാക്കി ദിനാചരണങ്ങളുമായി ബന്ധപെട്ടു ക്ലബംഗങ്ങൾ അവരുടെ വീടുകളിൽ ശാന്തി ദീപം തെളിയിച്ചു.ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം. സ്വാതന്ത്ര്യ ദിന സന്ദേശം ഉൾക്കൊള്ളുന്ന പ്രസംഗം.