ഗവ ഹയർ സെക്കന്ററി സ്കൂൾ ഭൂതക്കുളം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
23:10, 16 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssbhoothakulam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വർഷങ്ങൾ പഴക്കമുള്ള ഒരു ലൈബ്രറിയാണ് ഈ സ്കൂളിലുള്ളത്.ഏകദേശം 15000 പുസ്തകങ്ങൾ ഇവിടെയുണ്ട്.ഇപ്പോൾ ഇതിന്റെ ചുമതല ശ്രീ.ബിജു നായർക്കാണ്.ശ്രീ.ചെല്ലപ്പൻപിള്ള,,ശ്രീ.വിജയൻപിള്ള,,ശ്രീ.ശശിധരൻപിള്ള,,ശ്രീമതി.ലളിതാ സദാശിവൻ,ശ്രീമതി.സിനി,ശ്രീ.മുഹമ്മദ് അൻസർ എന്നിവരാണ് മുൻവർഷങ്ങളിൽ ഇതിന്റെ ചുമതല കൈകാര്യം ചെയ്തിരുന്നവർ