സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/നേട്ടങ്ങൾ 2009-10
മുഹമ്മദ് അജ്മല്‍
കിരണ്‍ ക്യഷ്ണന്
ജുവാന കെ ദേവസ്യ
എന്നിവർ SSLC മാര്‍ച്ച് 2010 ല്‍ എല്ലാ വിഷയങ്ങള്‍ക്കും A+ നേടി വിജയിച്ചു.
അനഘ കെ
റോഷന് പി ആന്റണി
ശ്രുതി ഗംഗാധരന്
വിശാഖ് കെ വി
വിഷ്ണു കെ ജി
ഇവര്‍ കേന്ദ്ര മാനവശേഷി വികസന വകുപ്പിന്റെ വകയായുള്ള 2500 രൂപ വീതം ക്യാഷ് പ്രൈസിന് അര്‍ഹരായി.