(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തത്തമ്മ
തത്തേ തത്തേ തത്തമ്മേ
പാറി നടക്കും തത്തമ്മേ
പച്ച നിറമുള്ള തത്തമ്മേ
ചുവന്ന ചുണ്ടുള്ള തത്തമ്മേ
തക്കാളി തിന്നും തത്തമ്മേ
ഓലത്തുമ്പത്തിരുന്നു ഊഞ്ഞാലാടും തത്തമ്മേ
ചിലച്ചു നടക്കുംതത്തമ്മേ
നെൽക്കതിർതിന്നും
തത്തമ്മേ
നീ എന്റെ കളി കൂട്ടുകാരനാണ്