എ.എം.എൽ.പി.സ്കൂൾ പൊൻമുണ്ടം/അക്ഷരവൃക്ഷം/ജംഗിൾ ടൈംസ്
ജംഗിൾ ടൈംസ്
കൊറോണവൈറസ് പടരുന്നു കപിലപുരം:കോഴികൾക്ക് ഇടയിൽ കൊറോണ വൈറസ് പടരുന്നു . രാവിലെആറിനു പടരാൻ തുടങ്ങുന്നത് വൈകിട്ട് കൂട്ടിൽ കയറുന്നത് വരെ നീണ്ടു നിൽക്കും. ഒരു കൂട്ടിൽ നിന്നും മറ്റൊരു കൂട്ടിലേക്ക് പടരുന്ന കൊറോണ വൈറസ്, പൂവൻ കോഴികളെ ബാധിക്കില്ലെന്ന് കണ്ടെത്തൽ .നുണ പരത്തുന്ന പിടക്കോഴി കളെ മാസ്ക് ധരിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ