എ.എം.എൽ.പി.സ്കൂൾ പൊൻമുണ്ടം/അക്ഷരവൃക്ഷം/ആധി

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ പൊൻമുണ്ടം/അക്ഷരവൃക്ഷം/ആധി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആധി


ഓർത്തുപോയ്‌ ഞാൻ എന്റെ വിദ്യാലയത്തെ ആ നല്ലദിനങ്ങളെ
കൂട്ടുകാരുമൊത്തുള്ള നല്ല നിമിഷങ്ങളെ
ആശിച്ചീടുന്നു ആ നല്ല ദിനങ്ങൾ വന്നങ്കിലെന്നു
ആശ്വസിപ്പിക്കുന്നു ഞാനെൻ മനസ്സിനെ വീണ്ടു മെന്നും
 


ഫാത്തിമ ജസ
2C എ എം എൽ പി സ്കൂൾ, പൊന്മുണ്ടം നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത