എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/മാമ്പഴം

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/മാമ്പഴം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്ത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാമ്പഴം


മുറ്റത്തു ള്ളൊരു മാവിൻ മേൽ
മുത്തുകൾ പോലെ പൂക്കൾ വിരിഞ്ഞു
നാളുകളേറെ കഴിഞ്ഞപ്പോൾ
കുലകുലയായി മാങ്ങകൾ
തിങ്ങിനിറഞ്ഞൂ മാവിൻ മേൽ - കാറ്റടിക്കും നേരം
ഊഞ്ഞാലാടും മാങ്ങകൾ
ഒന്നൊന്നായി താഴെ വീണിടും
ചുവന്നു തുടുത്ത മാങ്ങകൾ

 

ഫാത്തിമ ഷഹല കെ
2A എ.എം.എൽ.പി.സ്കൂൾ പകര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത