എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ/അക്ഷരവൃക്ഷം/കൊറോണകാലം

02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ/അക്ഷരവൃക്ഷം/കൊറോണകാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last s...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണകാലം

.കൊറോണകാലം
ജീവിതമാകെ കണ്ണീരിലായി.....
മരണ സംഖ്യകൾ കൂടി വന്നു........
വിദ്യാലയങ്ങൾ അടഞ്ഞുകിടന്നു..... രോഗങ്ങളെല്ലാം ഇല്ലാതായി..
ആരാധനാലയങ്ങൾ അടഞ്ഞു കിടന്നു...
മനുഷ്യരെല്ലാം വീട്ടിനുള്ളിൽ....
പരീക്ഷകളെല്ലാം ഇല്ലാതെയായി....
ജീവിതമാകെ മാറിമറിഞ്ഞു....
 

ശദ
1A എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത