എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ/അക്ഷരവൃക്ഷം/ ജലം

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ/അക്ഷരവൃക്ഷം/ ജലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജലം


കുടിക്കുവാൻ ജലം
 കുളിക്കുവാൻ വേണം ജലം
 അഴുക്കു നീക്കുവാൻ വേണം ജലം ഭക്ഷണം പാകംചെയ്യാൻ വേണം ജലം ജലക്ഷാമം നാടിനു കഷ്ടം
 ജലം അത്യാവശ്യ ഘടകം ജീവിതത്തിൽ
 ജലം അമൂല്യം അറിയുക ജനങ്ങളെ
 എല്ലാത്തിനും ജലം വേണം അരുതരുത് ജലം പാഴാക്കരുത്
 

yusra yoosaf
3 എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത