(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂക്കൾ
നിറം മങ്ങി വിളറി..........
പൂക്കൾ നിന്നു............
മഴവില്ലു കവർന്നതാണോ..........
നിറങ്ങൾ? ................
അല്ല, .......
പിന്നെ? .....
മനുഷ്യരെ കണ്ട് ചിരിച്ച് ചിരിച്ച് ......
മങ്ങിപ്പോയതാണ്.....