(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാൻ കൊറോണ
അകന്നിരിക്കാം തല്ക്കാലം
അടുത്തിരിക്കാൻ വേണ്ടി
പകർന്നിടുമൊരു രോഗമാണിത്
ഭീതി വേണ്ട ജാഗ്രത മാത്രം മതി
കൈകഴുകാം നന്നായി
കരുതലാവാം ഒന്നായി
പുറത്തിറങ്ങി നടക്കാതെ
അകത്തിരുന്നു കളിച്ചീടാം