(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
ശുചിത്വം
വേണം നമുക്കു ശുചിത്വം
അത് വേണമെ നമ്മളിൽ നിത്യം
ഇല്ലെങ്കിൽ ഉണ്ടേറെ കഷ്ടം
നമ്മൾ രോഗിയായി മാറുമെ നിത്യം
ദേഹം പരിസരം മുറ്റം
അത് വൃത്തിയായി കാണേണം ചുറ്റും
ഇല്ലെങ്കിൽ രോഗാണു പിറക്കും
രോഗിയായി നമ്മൾ ജീവിക്കും