എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ/അക്ഷരവൃക്ഷം/ മഴവില്ല്.

02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ/അക്ഷരവൃക്ഷം/ മഴവില്ല്." സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last st...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴവില്ല്

മാനത്തുണ്ടൊരു മഴവില്ല്
നീലക്കാറണി മഴവില്ല്
നിറംഏഴുള്ളോരു മഴവില്ല്
വാർ മഴവില്ല് ! മഴവില്ല്


മാനംഇരുണ്ടുകറുക്കുമ്പോൾ
മഴക്കു മുമ്പേ മാനത്ത്
കാണാം നല്ലൊരു മഴവില്ല് !
ഏഴഴകുള്ളോരു മഴവില്ല് !

ഫാത്തിമ നിയ.
2.B എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത