എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ/അക്ഷരവൃക്ഷം/ കൊച്ചു വീരൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ/അക്ഷരവൃക്ഷം/ കൊച്ചു വീരൻ കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavr...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊച്ചു വീരൻ കൊറോണ

കോവിഡ് എന്ന മാരണത്തെ
നമ്മളൊന്നായി തുരത്തേണം
 
അതിനുവേണ്ടി നമ്മൊളൊന്നായി
 കഠിനമായി പ്രവർത്തിക്കേണം

കൈകൾ നന്നായി സോപ്പ് തേച്ച്
 കഴുകി വൃത്തിയാക്കണം

പൊതുവഴിയിൽ നടക്കുന്നേരം
തുപ്പരുതെ മൂക്കു ചീറ്റരുതേ

തുമ്മൽ വരും സമയം നമ്മൾ
വായും മൂക്കും പൊത്തിടേണെ.

തൂവാലകൊണ്ടു മറച്ചിടേണെ..
   
ഒരു കൈ അകലവും പാലിച്ചിടാം
 സർക്കാർ പറയും നിബന്ധനകളെല്ലാം
    
പാലിച്ചു നമുക്ക് മുന്നേറിടാം

കോവിഡ് എന്നൊരു മഹാമാരിയെ
നാട്ടിൽ നിന്നും തുരത്തീടാം

അർശന
4 B എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത