(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകത്തിൻ്റെ വിലാപം
ലോകം മുഴുവൻ വ്യാപിച്ച മഹാമാരിയാം കൊറോണയെ
തുടച്ചു നീക്കാൻ നാമെല്ലാം
പരിശ്രമിക്കേണം
നമ്മുടെ നാടിൻ ഉയിരിപ്പിന്നായ്
കൊറോണയെ തുരത്തീടാൻ
ലോകം മുഴുവൻ ഉയർന്നെണീറ്റ്
കൈകൾ കോർക്കേണം
നമ്മൾ കൈകൾ കഴുകി
കൈകൾ കോർക്കേണം