എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/വീട്ടിലിരിക്കൂ സുരക്ഷിതരാകൂ

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/വീട്ടിലിരിക്കൂ സുരക്ഷിതരാകൂ" സം‌രക്ഷിച്ചിരിക്കുന്നു: s...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വീട്ടിലിരിക്കൂ സുരക്ഷിതരാകൂ


വീട്ടിലിരിക്കൂ സുരക്ഷിതരായി
കൈകൾ ഇടയ്ക്കു കഴുകീടൂ
പാലിച്ചീടു സാമൂഹ്യഅകലം
കൊറോണയെ നമുക്ക്നേരിടാം
ചങ്ങലപൊട്ടിച്ചീടാം നമുക്ക്
രോഗം വരാതെ നോക്കീടാം
വീട്ടിലിരിക്കൂ സുരക്ഷിതരായി
കൈകൾ ഇടയ്ക്കു കഴുകീടൂ

 

മുഹമ്മദ് ഷിബിലി
3A എ.എം.എൽ.പി.സ്കൂൾ കൊടുമുണ്ട
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത