എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/ കൊറോണയെ അകറ്റാം

02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/ കൊറോണയെ അകറ്റാം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project L...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ അകറ്റാം

വീടിനുള്ളിൽ തന്നെ കഴിയാൻ എല്ലാവർക്കും സങ്കടമാണ്. പുറത്തിറങ്ങാനും എല്ലാവരുമായി കൂട്ടുകൂടാനും എല്ലാവരും ഇഷ്ടപ്പെടുന്നു. കൊറോണയെ അകറ്റാൻ നാം വീട്ടിലിരുന്നേ പറ്റൂ. മാത്രമല്ല കൈസോപ്പിട്ടു കഴുകണം. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം. അകലം പാലിക്കണം. അങ്ങനെ നമുക്ക് കൊറോണയെ അകറ്റാം.


ദർശൻ
3 A എ എം എൽ പി സ്കൂൾ കൊടുമുണ്ട
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം