എ.എം.എൽ.പി.എസ്. മുത്തനൂർ/അക്ഷരവൃക്ഷം/വാർത്തകൾ

02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്. മുത്തനൂർ/അക്ഷരവൃക്ഷം/വാർത്തകൾ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വാർത്തകൾ

കണ്ണും കാതും ചൂഴന്നെടുത്തു .
 അലറുന്ന സത്യത്തിന്റെ
നാവ് പിഴുതെടുത്തു.
 രക്തത്തിൽ പിടയുന്ന
ശ്വാസത്തെ ചങ്ങലക്കിട്ടു.
പൊഴിയുന്ന നേരങ്ങൾ
മിനുക്കാന് അച്ചിലിട്ടു .
പാതയോരത്ത് വാർത്തകൾ
വിൽപ്പനക്കിട്ടു.

ഷിബിൻ
4B എ.എം.എൽ.പി.എസ്. മുത്തനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത