എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ ശുചിത്വം വേണം

Schoolwiki സംരംഭത്തിൽ നിന്ന്
00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ ശുചിത്വം വേണം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം വേണം

ലോകം മൊത്തം രോഗം നിറയും
കാലമിതെന്തേ കൂട്ടരേ
തിന്നു മദിച്ചി രോഗം പലതും
വാങ്ങണതാണെ നാമെല്ലാം
രോഗം ഈ വിധമെത്തി ഇനി നാം
ചെയ്യണതെന്താ കൂട്ടരേ
ഉണർന്നെണീക്കുക കാലത്തെ നാം
മുറപോൽ ചെയ്യുക കൃത്യങ്ങൾ
പല്ലുകളൊക്കെ തേച്ചു കഴിഞ്ഞാൽ
തേച്ചു കുളിക്കുക നന്നായി
തിന്നണ മുമ്പേ കയ്യും വായും
ശുചിയാക്കീടുക നിത്യം നാം
അഴുകി പഴകിയ വിഭവം പലതും
ഒഴിവാക്കീടാം മടിയാതെ
ചെയ്യാം എന്നുടെ കൂട്ടരേ
ശുചിയായിട്ടു നടന്നീടാം
സ്കൂളും നമ്മുടെ പരിസരമെല്ലാം
ശുചിയായി സൂക്ഷിച്ചീടുക നാം
 

അദ്‌നാൻ .ടി
1 B എ.എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത