റോസിൻ തണ്ടു മുറിച്ചിട്ടു. റോസാക്കുട്ടി കുഴിച്ചിട്ടു . വെള്ളമൊഴിച്ച് വളമിട്ടു . വളർന്ന ചെടിയിൽമൊട്ടിട്ടു . മൊട്ടു വിരിഞ്ഞു പൂവായി . റോസാക്കുട്ടി ചിരിയായി ......
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത