(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വേനൽ മഴ
വേനൽ കാലം വന്നു
വേനലിൽ എൻ കണ്ണുകൾ വാടി
കാണുന്നു ഞാൻ ഈ നാട്ടിൽ
വറ്റിവരണ്ട പുഴകൾ
വാടിക്കരിഞ്ഞ ചെടികൾ
ദാഹിച്ചു നിൽക്കുന്ന കിളികൾ
വേണം ഇവർക്കൊരു വേനൽ മഴ
വേണം എനിക്കുമൊരു വേനൽ മഴ