എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ തത്തമ്മ

00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ തത്തമ്മ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തത്തമ്മ


തത്തേ തത്തേ പൊൻ തത്തേ
ചെഞ്ചുണ്ടുള്ള പൊൻ തത്തെ
പച്ചയുടുപ്പിട്ട പൊൻ തത്തേ
മാല കെട്ടിയ പൊൻ തത്തേ
തെങ്ങോലയിൽ ഇരിക്കുന്ന പൊൻ തത്തേ
നാടു ചുറ്റും പൊൻ തത്തേ
നെൽക്കതിർ തിന്നും പൊൻ തത്തേ
ഭംഗിയുള്ള പൊൻ തത്തേ.

 

മുഹമ്മദ് ഹാദി .എം.സി
1 A എ.എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത