എ.എം.എൽ.പി.എസ് പറമ്പിൽ/അക്ഷരവൃക്ഷം/പൊൻതത്ത

Schoolwiki സംരംഭത്തിൽ നിന്ന്
00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ് പറമ്പിൽ/അക്ഷരവൃക്ഷം/പൊൻതത്ത" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൊൻതത്ത
  • പൊൻ തത്ത*


പൊൻ തത്തേ.... പൊൻ തത്തേ
മാനത്തേ .....പൊൻ തത്തേ...
നിൻ പ്രിയഭക്ഷണംനെന്മണിയല്ലേ
പായാരം പറയുന്ന തത്തേ...
കിന്നാരം പറയുന്ന തത്തേ ...
നിൻ ചുണ്ടിൻ നിറം ചുവപ്പല്ലേ...
നിൻ നിറം കാണാൻ പച്ചയല്ലേ...
നിന്നെ കാണാൻ എന്തു ഭംഗി...

ഫാത്തിമസഫ
3 A എ.എം.എൽ.പി.സ്കൂൾ പറമ്പിൽ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത