എ.എം.എൽ.പി.എസ് കാഞ്ഞിയൂർ/അക്ഷരവൃക്ഷം/നന്മയുള്ള ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ് കാഞ്ഞിയൂർ/അക്ഷരവൃക്ഷം/നന്മയുള്ള ലോകം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നന്മയുള്ള ലോകം

കഴുകാം കഴുകാം കുട്ടികളേ
കയ്യും മെയ്യും മനസ്സുകളും
ഒഴുകിപ്പോട്ടെ വൈറസുകൾ
ഒഴുക്കി കളയാം ദുഷ്ചിന്തകൾ
ഹസ്തദാനം ചിരിയിലൊതുക്കാം
അകന്നിരുന്ന്........അകത്തിരുന്ന്
നമുക്കൊന്നായ് പൊരുതി ജയിക്കാം

ജന്ന.പി.പി
1A എ.എം.എൽ.പി.എസ് കാഞ്ഞിയൂർ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത