എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/അക്ഷരവൃക്ഷം/പൂച്ച

00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/അക്ഷരവൃക്ഷം/പൂച്ച" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂച്ച


 ഉണ്ണിക്കുണ്ടൊരു
 പൊണ്ണൻ പൂച്ച
 പൊണ്ണത്തടിയൻ
 കണ്ണൻ പൂച്ച
 മ്യാവു മ്യാവു
 കരയും പൂച്ച
 കരി മഷി പോലെ
 കറുമ്പൻ പൂച്ച
കുറുമ്പ് കാട്ടും
കണ്ണൻ പൂച്ച
അഞ്ചികൊഞ്ചി
 കുഴയും പൂച്ച
 തുള്ളിച്ചാടി
 നടക്കും പൂച്ച
 

ജാസിം അക്മൽ
2 B എ.എം.എൽ.പി എസ്. പടിഞ്ഞാറെകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത