(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മണ്ണിലിറങ്ങാം
ഓരോ വിത്തും നന്മയാണ്
ഓരോ നന്മയും നമ്മളാണ്
ഈ കുഞ്ഞു തൈകളാൽ
നാളേക്ക് തണലിടും
കാടിനു കൂട്ട് വിളിക്കയാ നമ്മൾ
നന്മയോട് സ്നേഹം വിതക്കയാണ്
മണ്ണറിയുന്നു നമ്മൾ
നേരിന്റെ വിത്തെറിയുന്നു നമ്മൾ
നാടിൻ തണലായിവിരിയുന്നു നമ്മൾ.