(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ് വൈറസ്
വൈറസ് വൈറസ്
കൊറോണ വൈറസ്
രാജ്യം മൊത്തം ലോകം മൊത്തം
ഭീതി പരത്തുന്നേ
നമ്മളെല്ലാം പുറത്തിറങ്ങാതെ
വീട്ടിൽ തന്നെ ഇരിക്കുന്നു.
കൈകൾ കഴുകി വൃത്തിയായി ഇരിക്കേണം
നമ്മൾക്കെല്ലാം ഒറ്റക്കെട്ടായ് ഈ വൈറസിനെ തുരത്തീടാം