എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ ബാല്യത്തിൻ നൊമ്പരം

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ ബാല്യത്തിൻ നൊമ്പരം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Projec...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ബാല്യത്തിൻ നൊമ്പരം


പ്രകൃതീ നിൻ മടിത്തട്ടിലുറങ്ങാൻ -
കൊതിച്ചീടുന്നു ഞാൻ പച്ച വിരിച്ച നിൻ മടിത്തട്ട് -
കത്തിക്കരിഞ്ഞു പോകുന്നു തോടും പുഴയും അരുവികളും -
വരണ്ടുണങ്ങുന്നു കാത്തിരിക്കുമീ
ആഘോഷങ്ങളെല്ലാം പോയ്‌ മറഞ്ഞീടുമീ കാലങ്ങളിൽ
നാടിൻ ശത്രുവായ് മാറുന്നു വൈറസുകൾ കാർന്നുതിന്നു മീ മനുഷ്യജീവിതങ്ങൾ
ദുസ്സഹനമായ് തീർത്തിടും ഭൂമിയെ വിഴുങ്ങുമീ മഹാ മാരിയെ
 ചെറുത്തിടാം നമുക്കൊറ്റ മനസ്സുമായി

വൈഗ .കെ
5 A എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത