ഉള്ളടക്കത്തിലേക്ക് പോവുക

എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ കെട്ട കാലം

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ കെട്ട കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കെട്ട കാലം
 
പ്രകൃതി ഇതെന്തു വികൃതി

വന്നു നീ ഓഖിയായി,
നിപ്പയായി പ്രളയമായി...
ഇന്നിതാ വൈറസിൻ രൂപ
മാ യി കൊറോണ യാ യി
നാളെ നീയെൻ
മുന്നിലെങ്ങനെ?
ഭീതിയോടെ കാത്തിരിപ്പൂ ..
എത്ര പാടി പഠിച്ചു
നിന്നെക്കുറിച്ചു നാം
പാഠങ്ങളെല്ലാം
പ്രഹസനമാക്കിയല്ലോ നാം
ഒടുവിൽ ക്രോധയായി
വന്നുനീയെൻ മുന്നിൽ
ഭയന്നിരുന്നു മുറിക്കുള്ളിൽ നാം
ജാഗ്രതയോടെ വിളിച്ചു നാം "ലോക്ക് ഡൗൺ "
ഒറ്റയാണ് നാം
ഇന്ന് ഒന്നാണ് നാം.....

ലാസ്യ ജിതേഷ്
4 NILL എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത