ഐക്യത്തോടെ മുന്നേറാ൦ (കവിത) ഒന്നിച്ചു മുന്നേറാമൊന്നിച്ചു മുന്നേറാം; കോവിഡിനെതിരെ ഒന്നിച്ചുമുന്നേറാം. ശുചിത്വം പാലിക്കാം കയ്യും കഴുകീടാം; വ്യക്തിശുചിത്വം പാലിച്ചീടാം. മാസ്ക് ധരിക്കണം വീട്ടിലിരിക്കണം; ഭയം തെല്ലുമേ നമുക്ക് വേണ്ടതില്ലാ.... അകലം പാലിക്കാം മാരിയെ തുരത്താം; അതിജീവിക്കാം നമുക്കൊന്നിച്ചു മുന്നേറാം
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത