പൂമ്പാറ്റേ പൂമ്പാറ്റേ പാറി നടക്കണ പൂമ്പാറ്റേ പൂക്കളിലെല്ലാം തേൻ കുടിക്കുന്ന പൂമ്പാറ്റേ പലനിറമുള്ള പൂമ്പാറ്റേ കൊച്ചു കൊച്ചു പൂമ്പാറ്റേ വർണ ചിറകുള്ള പൂമ്പാറ്റേ പൂമ്പാറ്റേ പൂമ്പാറ്റേ പാറി നടക്കണ പൂമ്പാറ്റേ പൂമ്പൊടി വീശും പൂമ്പാറ്റേ പൂന്തേനുണ്ണും പൂമ്പാറ്റേ പൂവിൽ മയങ്ങും പൂമ്പാറ്റേ ഒന്ന് തൊട്ടോട്ടെ നിൻ ചിറകിൽ നിന്നു തരുമോ നീ അരികിൽ പൂമ്പാറ്റേ പൂമ്പാറ്റേ പാറി നടക്കണ പൂമ്പാറ്റേ പൂക്കളിലെല്ലാം തേൻ കുടിക്കുന്ന പൂമ്പാറ്റേ
സാങ്കേതിക പരിശോധന - Shayee തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത