എ യു പി എസ്സ് നെല്ലിയടുക്കം/അക്ഷരവൃക്ഷം/ കുട്ടികവിത

00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ യു പി എസ്സ് നെല്ലിയടുക്കം/അക്ഷരവൃക്ഷം/ കുട്ടികവിത" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Las...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുട്ടികവിത


കോഴി കൂകി
നേരം വെളുത്തു
മഴ തുടങ്ങി
പുഴ കവിഞ്ഞു
വഴി നിറഞ്ഞു
കിഴവൻ വീണു
കഴുകൻ പറന്നു..

AVANTHIKA
1 A എ യു പി എസ്സ് നെല്ലിയടുക്കം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത