(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകത്തിന്റെ തേങ്ങൽ
ലോക ജനങ്ങളെ കണ്ണീരിലാഴ്ത്തി
ജീവനെടുത്തുളള രോഗം
വർഷങ്ങൾ തോറും മാറി മാറി വന്നു
നിപ്പയായി, പ്രളയമായി, കൊറോണയെന്ന മഹാ മരിയായി .
പണത്തിന് നേടാൻ കഴിഞ്ഞുവോ ജീവൻ, അഹങ്കാര ത്തിന് നേടാൻ കഴിഞ്ഞുവോ ജീവൻ.
ദിനം പ്രതിയേറുന്ന രോഗ വാർത്തകേട്ട്
ജനം കണ്ണുനീർ തൂകി പ്രാർത്ഥനയിൽ മുഴുകി
കണ്ണിൽ കാണാൻ കഴിയാത്ത വൈറസ്
എന്തിനീ നമുക്കു തന്നു ദൈവം .
ഭൂമിയിൽ തന്നുളള നന്മകൾഒക്കെയും താണ്ടവമാടി കളിച്ചു തീർത്തു
പണം വന്നു കൂടുമ്പോൾ നമ്മളൊട്ടും പിന്നോട്ട് തിരിഞ്ഞു നോക്കിയില്ല
വേണ്ട ഈ ഭൂമിയിൽ ഇനിയുളള കാലം കൊലയും ചതിയും വർഗ്ഗീയവാതവും ഭിന്നിപ്പുമൊന്നും
ഒന്നിച്ചിരുന്നു നാംപ്രാർത്ഥനയിൽ മുഴുകുക
മാസ്ക് ധരിക്കുക കൈകൾ കഴുകുക
ആരോഗ്യ സംഘടന യെ അനുസരിച്ചീടുക എന്നിരുന്നാൽ നമുക്ക് ഏറെ മുക്തി നേടാം രോഗ മുക്തി നേടാം