എ എൽ പി എസ് ഒളവണ്ണ/അക്ഷരവൃക്ഷം/തുമ്പി

00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ എൽ പി എസ് ഒളവണ്ണ/അക്ഷരവൃക്ഷം/തുമ്പി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തുക=...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുമ്പി

തുമ്പീ നീ എങ്ങു പോണു
വീട്ടിൽ തന്നെ ഇരുന്നോളു
പുറത്തേക്കൊന്നും ഇറങ്ങാതെ
കോവിഡ് എങ്ങാന്നും വന്നാലോ
നിന്നുടെ ജീവൻ എടുത്തീടും ...

 

മുഹമ്മദ്‌ റിദ് വാൻ
പി പി
III B ഒളവണ്ണ എ.എൽ.പി. സ്കൂൾ , കുന്നത്തുപാലം
കോഴിക്കോട് റൂറൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത