(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ പ്രാർത്ഥന
ലോകമാകെ കൊറോണയാണെന്റീശ്വരാ
ധനികരും ദരിദ്രരും ഒരുപോലെയാണെന്റീശ്വരാ
ആയുധമുള്ളോരും ഒരുപോലെ
ഇല്ലാത്തോരും ഒരുപോലെ
ഈ ദുരിതത്തിൽ നിന്ന് കരകയറ്റണമെന്റീശ്വരാ
ഈ മഹാമാരിയെ പിടിച്ച് കെട്ടണമെന്റീശ്വരാ.