എ എം യു പി എസ് മാക്കൂട്ടം/അക്ഷരവൃക്ഷം/അദൃശ്യ ജീവി

Schoolwiki സംരംഭത്തിൽ നിന്ന്
00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ എം യു പി എസ് മാക്കൂട്ടം/അക്ഷരവൃക്ഷം/അദൃശ്യ ജീവി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അദൃശ്യജീവി


    
മനുഷ്യനെ ഭീതിയിലാഴ്ത്തിയീ മഹാമാരി
കോവിഡ്- 19 എന്ന വിളിപ്പേരുകാരൻ
ജന്മസ്ഥലം ചൈനതൻ വുഹാനിൽ
എങ്കിലും എത്തിയീ കൊച്ചു കേരളത്തിലും
ആദ്യം നിസ്സാരമാണെന്ന് കരുതി
പടർന്നു പിടിച്ചു ലോകമെമ്പാടും
മറന്ന ദൈവത്തെ വിളിച്ചു കരഞ്ഞു മാനവർ
പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ തരംതിരിവില്ലാതെ
ലോകത്തെ പഠിപ്പിച്ചു ഈ ഭീകരൻ
കൈ ശുദ്ധിയാക്കുന്നതിലൂടെ
ശുദ്ധമാക്കുവാൻ മാനവഹൃദയവും
      
            
            



നസ ഫാത്തിമ
1 C മാക്കൂട്ടം എ.എം.യു.പി സ്കൂൾ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത