ഈര ജി ആർ വി എൽ പി എസ്/അക്ഷരവൃക്ഷം/സങ്കടം

00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഈര ജി ആർ വി എൽ പി എസ്/അക്ഷരവൃക്ഷം/സങ്കടം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തു...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സങ്കടം


അല്ലയോ കൊറോണയെ
എന്തിനു വന്നു ഞങ്ങടെ നാട്ടിൽ?
ഞങ്ങളെ സങ്കടപ്പെടുത്താനോ?
സ്കൂളിൽ ‍‍‍‍‍‍‍‍‍‍ഞങ്ങൾ പോകുും നേരം
വയറും മനസ്സും സന്തോഷിച്ചിരുന്നു
എന്നാൽ ഇപ്പോൾ അങ്ങനെയല്ല
വയറിനു നല്ല സങ്കടമുണ്ട്
മനസ്സിനും നല്ല സങ്കടമുണ്ട്.
 


ആർദ്ര സന്തോഷ്
1 A ജി. ആർ. വി. എൽ. പി. എസ്. ഈര, ആലപ്പുഴ, വെളിയനാട്
വെളിയനാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത