ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/നല്ല നാട്

Schoolwiki സംരംഭത്തിൽ നിന്ന്
00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/നല്ല നാട്" സം‌രക്ഷിച്ചിരിക്കുന്നു: schoolwi...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ല നാട്

നന്മയുള്ള നാടിനായി നമുക്ക് ഒന്ന് ചേർന്നിടാം
ശുചിത്വമുള്ള നാടിനായി ഒത്തു ചേർന്നിടാം
അടിച്ചുവാരി കൂട്ടിടാം
തുടച്ചു വൃത്തിയാക്കിടാം
വീട് വൃത്തിയാക്കിയാൽ
നാട് വൃത്തിയായിടും
വ്യക്തി വൃത്തിയായിടുകിൽ
വീട് വൃത്തിയായിടും
രോഗമുക്തി നേടുവാൻ
നന്മ നാടിനേകുവാൻ
നല്ല പൗരനാകുവാൻ
പരിസരം ശുചിയാക്കണം നല്ല ചിന്തയാകണം
നല്ല ചെയ്തിയാകണം
നന്മയുള്ള നാടിനായി വൃത്തി ശീലമാക്കണം

അഷിത ജയേഷ്
2 എ ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത