ആമ്പിലാട് സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/മഴ

00:12, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ആമ്പിലാട് സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/മഴ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ

മഴ മഴ മഴ മഴ മഴ പെയ്തു
ഇന്നലെ രാത്രി മഴ പെയ്തു
എൻറെ വീടിലും മഴ പെയ്തു
എൻറെ നാട്ടിലും മഴ പെയ്തു
എന്നുടെ വീട് നനഞ്ഞേ പോയി
എന്നുടെ കളിസ്ഥലം നനഞ്ഞേ പോയി
രാവിലെ ഞാൻ ഉണർന്നപ്പോൾ മുറ്റം
നിറയെ മഴ വെളളം
കടലാസ് തോണികൾ ഉണ്ടാക്കി
മഴ വെളളത്തിൽ കളിച്ചു ഞാൻ
അച്ഛനും അമ്മയും കണ്ടപ്പോൾ
എന്നെ വഴക്ക് പറഞ്ഞല്ലോ
അയ്യോ മോളെ കളിക്കല്ലേ മഴവെളളത്തിൽ
കളിക്കല്ലേ മഴവെളളത്തിൽ
കളിച്ചാലോ മഴക്കാലരോഗങ്ങൾ വന്നീടും
 

കാർത്തിക കെ
1 ആമ്പിലാട് സൌത്ത് എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത