അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/അക്ഷരവൃക്ഷം/നമുക്കീ വേളയിൽ

00:07, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/അക്ഷരവൃക്ഷം/നമുക്കീ വേളയിൽ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aks...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമുക്കീ വേളയിൽ


മന്ദം മന്ദം കുതിച്ചുയരാം നമുക്കീ വേളയിൽ
പഠിച്ച് പഠിച്ച് വളർന്നുവരാം നമുക്കീ വേളയിൽ
കളിച്ച് രസിച്ച് നടന്നീടാം നമുക്കീ വേളയിൽ

നല്ല നല്ല കാര്യങ്ങൾ ചെയ്തീടാം
നല്ല നല്ല പാഠങ്ങൾ പഠിച്ചിടാം

നല്ല കൂട്ടരെ e – വഴി കൂടെ ചേർക്കാം നമുക്കീ വേളയിൽ
ജീവിതം അടിച്ചു പൊളിച്ചു രസിച്ചിടാം നമുക്കീ വേളയിൽ
ജീവിത മുന്നേറ്റത്തിനായി പ്രയത്നിച്ചിടാം നമുക്കീ വേളയിൽ

റിച്ചൂ ഡാന്റി
9 B അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത