അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/പ്രപഞ്ചം

00:07, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/പ്രപഞ്ചം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അക്ഷരവൃക്ഷം - കവിത

പ്രപഞ്ചം

എത്ര സുന്ദരമാണെന്റെ ഭൂമി
എത്ര മധുരമാണെന്റെ സ്വപ്നം
മലകളും പുഴകളും
തിങ്ങി നിറഞ്ഞുകൊണ്ടത്ര
സന്തുഷ്ടമാണെെന്റെ ഭൂമി

പറവയും പക്ഷിയും
 പാറിപ്പറന്നുകൊണ്ടെത്ര
മധുരമായ് പാടുന്നു
എത്ര സന്തോഷമായി പാറിടുന്നു.

ജിയ ജോസ്
6 A അസംപ്ഷൻ എ.യു.പി സ്കൂൾ ബത്തേരി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


  സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത