അഴീക്കോട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പ്രകൃതി

00:07, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("അഴീക്കോട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പ്രകൃതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last st...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

എൻ നാടിന്റെ സൌന്ദര്യമീ പ്രകൃതി
ഇതാണ് നമ്മുടെ ജീവവായു
ചാ‍‍ഞ്ചാടി ആടുന്ന കതിരുകളും
തണലുകളേകുന്ന തോപ്പുകളും
കളകളം ചൊല്ലുന്ന അരുവികളും
തിരതല്ലി രസിക്കുന്ന കടലുകളും
എത്ര മനോഹരമീ പ്രകൃതി.
പ്രകൃതി തൻ പാലകർ നാമാണല്ലൊ
പ്രകൃതി തൻ ജീവനല്ലൊ
നമ്മൾ തൻ കൈകുമ്പിളിൽ.

നിഹാര കെ.സി
4 അഴീക്കോട് സെൻട്രൽ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത