(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ല നാളേയ്ക്കായ്
പരിസ്ഥിതി നമ്മുടെ രണ്ടാം ഭവനം
എന്നും എന്നും ശുചിയായ് വയ്ക്കൂ
രോഗാണുക്കളെ ഇല്ലാതാക്കൂ
ആരോഗ്യമുള്ളൊരു നാളേക്കായി
നല്ലൊരു ജനതയെ വാർത്തെടുക്കാൻ
പ്രതിരോധശേഷി നിലനിർത്താൻ
ശുചിത്വ ശീലം പാലിക്കൂ
ആരോഗ്യമുള്ളൊരു ഭക്ഷണ രീതി
എന്നും എന്നും നിലനിർത്തൂ