അഴീക്കോട് നോർത്ത് യു പി സ്കൂൾ‍‍/അക്ഷരവൃക്ഷം/നിൻ അന്ത്യം കാണുവാൻ

Schoolwiki സംരംഭത്തിൽ നിന്ന്
00:07, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("അഴീക്കോട് നോർത്ത് യു പി സ്കൂൾ‍‍/അക്ഷരവൃക്ഷം/നിൻ അന്ത്യം കാണുവാൻ" സം‌രക്ഷിച്ചിരിക്കുന്നു: scho...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിൻ അന്ത്യം കാണുവാൻ

ഇന്നലെ എന്നിൽ അടുത്തു നീ
കാണാത്ത കേൾക്കാത്ത സൃഷ്ടി നീ
ഭയമില്ലാത്ത എനിക്ക് ഭയം തോന്നി നിന്നിലൂടെ
തിരക്കിട്ട് പായുന്ന ഈ ലോകം നിലച്ചു നിൻ വരവോടെ
കൂട്ടമായ് നിന്ന ഞങ്ങളെ അകറ്റിമാറ്റി നിൻ ശക്തി
ലക്ഷങ്ങളാം മനുഷ്യരെ നിര്യാദരാക്കി നിൻ വരവ്
പകർന്നു നീ നിൻ അനശ്വരത
ശുദ്ധിയോടെ ഈ ലോകം മുന്നോട്ട്
നിൻ അന്ത്യം സുനിശ്ചിതം
പോരാടും നമ്മൾ അകന്നു കൊണ്ട്
നിൻ അന്ത്യം കാണുവാൻ
 

സിയ പി
(5 B) അഴീക്കോട് നോർത്ത് യു പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത