അതിരകം യു പി സ്കൂൾ/അക്ഷരവൃക്ഷം/ആരോഗ്യം കാക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
00:07, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("അതിരകം യു പി സ്കൂൾ/അക്ഷരവൃക്ഷം/ആരോഗ്യം കാക്കാം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യം കാക്കാം

പരിസര ശുചിത്വം നമ്മുടെ ലക്‌ഷ്യം
കൊതുകും ഈച്ചയും നമ്മുടെ ശത്രു
പരിസര മലിനം അവരുടെ നോട്ടം
ചെളിയും ചവറും അവരുടെ വാസം
ശുദ്ധവായു ശുദ്ധാഹാരം നമ്മുടെ ഇഷ്ടം
പരിസര വൃത്തി നമ്മുടെ നേട്ടം
ആയതു ചെയ്‌താൽ അവരുടെ കഷ്ടം
പരിസര മലിനം നമ്മുടെ ദോഷം
അങ്ങനെയായാൽ നമ്മുടെ ദുഃഖം
വ്യക്തി ശുചിത്വം പരിസര വൃത്തി പാലിച്ചും
ആരോഗ്യത്തെ കാക്കുക നാം
 

ദേവാംഗന.എ
3 അതിരകം.യു.പി.സ്‌കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത