വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/കൊറോണ,കൊറോണ, കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
00:02, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/കൊറോണ,കൊറോണ, കൊറോണ" സം‌രക്ഷിച്ചിരിക്കു...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കൊറോണ കൊറോണ കൊറോണ
ലോകം മുഴുവൻ കൊറോണ
ഭയാക്രാന്തരായി വീടിനുള്ളിൽ
നെട്ടോട്ടമോടുന്നു രക്ഷിതാക്കൾ

നാട്ടിലേക്കെത്താൻ കഴിയാതെ ദുഃഖം
പൂണ്ടിരിപ്പാണ് പ്രവാസികൾ
നമുക്കൊരുമിച്ചൊത്തു
ചേരാം കൊറോണയെ തുരത്തിടാനായ്

ഇടയ്ക്കിടെ കൈകൾ കഴുകിടേണം
തുമ്മുമ്പോൾ മൂക്കു മറച്ചിടേണം
നിയമപാലകരെ അനുസരിക്കു
അത്യാവശ്യമെങ്കിൽ പുറത്തിറങ്ങു

വ്യാപനം തടയാം നമുക്കൊന്നായി
ഈ മാരിയെ കുഴിച്ചു മൂടാം
വീറോടെ പോരാടി നേടിടേണം
നല്ലൊരു നാളെ തലമുറയ്ക്കായി

അൻസിയ എ എൻ
7 M വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത