തഴവ നോർത്ത് കുതിരപന്തി ജി.എൽ.പി.എസ്സ്/അക്ഷരവൃക്ഷം/പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("തഴവ നോർത്ത് കുതിരപന്തി ജി.എൽ.പി.എസ്സ്/അക്ഷരവൃക്ഷം/പ്രതീക്ഷ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharav...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  പ്രതീക്ഷ   

ഭൂമിയിന്നെത്ര മാറി-
യെന്നറിയുന്നുണ്ടോ നാമെല്ലാം.
നാമെല്ലാം മാറിയപ്പോൾ
ഭൂമിയും മാറിയത - റിഞ്ഞീല്ലെ?

നിലനിർത്തിടാം ഈ ഭംഗി
ശ്രദ്ധിച്ചീടാം ഭൂമിയെ
കാത്തീടാമീ ഭൂമിയെ
ശുചിയായി എന്നും നിലനിർത്താം

കൊറോണയേയും തുരത്തും നമ്മൾ
നാടിന്റെ അഭിമാനം ആയിടും
അതിനായി നമ്മൾ പോരാടും

ഭയപ്പെടേണ്ടതില്ല നമ്മൾ
ജാഗ്രതയോടെ കഴിഞ്ഞീടാം
ദു:ഖങ്ങളെല്ലാം മറികടക്കും നമ്മൾ
ഒന്നിച്ചൊന്നായ് മുന്നേറും
നാടിന്റെ നന്മയും വളർത്തീടും.

നിവേദിത
3 A ജി.എൽ.പി.എസ്.കുതിരപ്പന്തി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത