ജി. എൽ. പി. എസ്. പാലക്കോട്/അക്ഷരവൃക്ഷം/സുരക്ഷിതം

00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ജി. എൽ. പി. എസ്. പാലക്കോട്/അക്ഷരവൃക്ഷം/സുരക്ഷിതം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സുരക്ഷിതം

 എൻ്റെ വിദ്യാലയതിരുമുറ്റത്ത്
പതിവുപോലെത്തി ഞാനിന്നും
ഉച്ചമണി കേട്ടതിനൊപ്പം കാതിൽ
കേട്ടുഞാൻ ടീച്ചറിന് ശബ്‌ദം
മാർച്ച് 10 ആയതേയുള്ളു
എന്നാൽ അവധിയിലായല്ലോ സ്കൂളും
കാരണമെന്തെന്നു വച്ചാൽ
കൊറോണ എന്നൊരു രോഗം
ലോകത്തെ എല്ലാം കുഴക്കി
കൂടെ മാനവജീവിതമാകെ
നമ്മളെ രക്ഷിക്കുവാനായി
നമ്മളുമാത്രമേ ഉള്ളു
വീട്ടിലിരിക്കു നാമെല്ലാം
സുരക്ഷിതരായി ഇരിക്കൂ

അരുന്ധതി
3 A ജി.എൽ.പി.എസ്.പാലക്കോട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത